കൊവിഡ്: കണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു

Web Desk   | Asianet News
Published : Jun 18, 2020, 04:09 PM IST
കൊവിഡ്: കണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു

Synopsis

കല്ല്യാശ്ശേരി ഇരിണാവ് പടിഞ്ഞാറേപുരയിൽ ലത്തീഫ് (42) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 

കണ്ണൂർ: കണ്ണൂർ കല്ല്യാശ്ശേരി സ്വദേശി കൊവിഡ് ബാധിച്ച് ദുബായിൽ മരിച്ചു. കല്ല്യാശ്ശേരി ഇരിണാവ് പടിഞ്ഞാറേപുരയിൽ ലത്തീഫ് (42) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 

ദുബായിൽ ടാക്സിഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ലത്തീഫ്. അഴീക്കോട് സ്വദേശിയായ ജസീല ആണ് ഭാര്യ . ലബീബ് ,സഹൽ  എന്നിവർ മക്കളാണ്. ഹനീഫ,റഷീദ, ഷാഫി, ഷൈജൽ എന്നിവർ സഹോദരങ്ങളാണ്.

Read Also: പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയതിനെതിരെ ഒഐസിസി ഹൈകോടതിയിലേക്ക്...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ