യുഎഇയിലെ കലാ-സാംസ്കാരിക പ്രവർത്തകൻ മോഹനൻ കാവാലം അന്തരിച്ചു

Published : Dec 31, 2024, 11:22 PM IST
യുഎഇയിലെ കലാ-സാംസ്കാരിക പ്രവർത്തകൻ മോഹനൻ കാവാലം അന്തരിച്ചു

Synopsis

ദുബായ് കൈരളി കലാ കേന്ദ്രം മുൻ പ്രസിഡന്‍റായിരുന്നു മോഹൻ കാവാലം. 2025 ൽ പ്രവാസത്തിന്റെ 50 വർഷം തികയാനിരിക്കെയാണ് മരണം.

ദുബൈ: യുഎഇയിലെ കലാ-സാംസ്കാരിക പ്രവർത്തന രംഗത്തെ സജീവ സാനിധ്യമായിരുന്ന മോഹൻ കാവാലം ദുബായിൽ അന്തരിച്ചു. 69 വയസായിരുന്നു. ദുബായ് കൈരളി കലാ കേന്ദ്രം മുൻ പ്രസിഡന്‍റായിരുന്നു മോഹൻ കാവാലം. 2025 ൽ പ്രവാസത്തിന്റെ 50 വർഷം തികയാനിരിക്കെയാണ് മരണം. സംസ്കാരം ദുബായ് ജബൽഅലിയിൽ ജനുവരി 2ന്  നടക്കും.

Also Read:  യുഎഇയിലെ വിമാനാപകടത്തിൽ മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനായ ഡോക്ടർ; 26കാരിയായ പാകിസ്ഥാനി പൈലറ്റും മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോലിസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം, ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി
ദുബായിൽ സ്വർണവില വീണ്ടും കുതിപ്പിലേക്ക്? കഴിഞ്ഞ മാസത്തെ സർവ്വകാല റെക്കോർഡിലേക്ക് ഇനി എത്ര അകലം?