ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് പേര്‍ മരിച്ചു

Published : Aug 31, 2020, 10:24 PM IST
ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് പേര്‍ മരിച്ചു

Synopsis

178 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ  സ്ഥിരീകരിച്ചു.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 685 ആയി. 178 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ  സ്ഥിരീകരിച്ചു.

അതേസമയം 351  പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഒമാനില്‍ ഇതുവരെ 85722 പേര്‍ക്കാണ് കൊവിഡ്  വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 80810 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ആക്രമണം; പൈലറ്റ് ഉൾപ്പെടെ മൂന്ന് മരണം, വ്യോമഗതാഗതം പുനഃസ്ഥാപിച്ചു
യാത്രക്കാർക്ക് സുപ്രധാന നിർദേശം; റിയാദ് വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് വിമാന സമയ വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്ന് അധികൃതർ