എമിറേറ്റ്സ് ഡ്രോ: 4,079,412 ഡോളർ സമ്മാനത്തുക പങ്കിട്ട് 35,572 വിജയികൾ

Published : Aug 24, 2026, 11:47 AM IST
Emirates Draw

Synopsis

ഫാസ്റ്റ്5, ഈസി6, മെഗാ7, വൈൽഡ്5 ഗെയിമുകളിൽ വിജയിച്ച നമ്പറുകൾ പുറത്തുവിട്ട് എമിറേറ്റ്സ് ഡ്രോ.

ഓ​ഗസ്റ്റ് 17 മുതൽ 23 വരെയുള്ള ആഴ്ച്ചയിലെ ഫാസ്റ്റ്5, ഈസി6, മെഗാ7, വൈൽഡ്5 വിജയിച്ച നമ്പറുകൾ എമിറേറ്റ്സ് ഡ്രോ പ്രഖ്യാപിച്ചു. മൊത്തം 35,572 പേരാണ് വിജയിച്ചത്. മൊത്തം സമ്മാനത്തുക 4,079,412 ഡോളർ. വിജയികളുടെ വിവരങ്ങൾ ചുവടെ.

ഈസി6

ഈസി6 ഗെയിമിൽ മൊത്തം 795 പേരാണ് വിജയികളായത്. സമ്മാനത്തുകയായി ഇവർ നേടിയത് 4,029,731 ഡോളറാണ്.

വിജയിച്ച നമ്പറുകൾ - 27-13-3-8-24-5

ഫാസ്റ്റ്5

ഫാസ്റ്റ്5 വിജയികളുടെ എണ്ണം 16 ആണ്. മൊത്തം സമ്മാനത്തുക 128 ഡോളർ.

വിജയിച്ച നമ്പറുകൾ - 21-39-1-35-5

മെഗാ7

മെഗാ7 മത്സരത്തിൽ 604 പേർ വിജയിച്ചു. മൊത്തം സമ്മാനത്തുക 2,508 ഡോളർ.

വിജയിച്ച നമ്പറുകൾ - 35-26-29-33-27-10-31

വൈൽഡ്5

വിജയിച്ച നമ്പറുകൾ - 23-14-27-49-25

സ്ക്രാച്ച് കാർഡ്

മൊത്തം വിജയികൾ - 33,962

സമ്മാനത്തുക - 22,786 ഡോളർ

PICK1 + PICK2 + PICK3 + PICK4

മൊത്തം വിജയികൾ - 194

സമ്മാനത്തുക - $26,692

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടുത്ത വർഷം മുതൽ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങുമെന്ന പ്രഖ്യാപനവുമായി സൗദി
പൊള്ളുന്ന വേനൽച്ചൂടിൽ സഞ്ചാരികളുടെ മനസ്സുകവർന്ന് സൗദി നജ്‌റാനിലെ ഹറസ് താഴ്വര