
എമിറേറ്റ്സ് ഡ്രോ ഈസി6 ഗെയിമിൽ 25,000 ഡോളർ നേടി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പാകിസ്ഥാനി സൊഹൈൽ ഹബീബ്. ആറ് നമ്പറുകളിൽ അഞ്ച് എണ്ണം അദ്ദേഹം മാച്ച് ചെയ്തു. ഒരു നമ്പർ കൂടെ തുല്യമായിരുന്നെങ്കിൽ ഹബീബ് നേടുമായിരുന്നത് 4 മില്യൺ ഡോളർ.
“ഞാൻ വിജയിച്ചു എന്നറിഞ്ഞപ്പോൾ റൂമിൽ തന്നെയായിരുന്നു. വളരെ ആവേശം തോന്നി. കുടുംബത്തോടും പറഞ്ഞു. അവരും സന്തോഷത്തിലാണ്. ഇനിയും ഞാൻ എന്റെ ഭാഗ്യം പരീക്ഷിക്കും.” – ഹബീബ് പറഞ്ഞു.
സൗദിയിൽ വർക് പെർമിറ്റി മോണിറ്ററിങ് ഓഫീസറാണ് ഹബീബ് ഇപ്പോൾ. ഭാര്യയും മക്കളും നാട്ടിലാണ്. രണ്ട് മാസം മുൻപാണ് അദ്ദേഹം എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കാൻ തുടങ്ങിയത്. സാമ്പത്തികഭാരം ബുദ്ധിമുട്ടിച്ചപ്പോഴാണ് താൻ ഗെയിം കളിക്കാൻ ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു.
ലോൺ അടച്ചു തീർക്കാനാകും സമ്മാനത്തുക ഉപയോഗിക്കുക. ബാക്കി തുക നിക്ഷേപമാക്കി മാറ്റും. ഒരു പങ്ക് ജീവകാരുണ്യത്തിനും ഉപയോഗിക്കുമെന്ന് അദ്ദേഹം പറയുന്നു.
“എന്റെ എല്ലാ സഹപ്രവർത്തകരോടും ഞാൻ എമിറേറ്റ്സ് ഡ്രോ കളിക്കാൻ പറഞ്ഞു. ഈ വിജയം എനിക്ക് ഒരുപാട് സഹായകരമായി. മറ്റുള്ളവർക്കും ഈ അവസരം ലഭിക്കണം.” – വിജയി കൂട്ടിച്ചേർത്തു.
ഓരോ ആഴ്ച്ചയും അവസരങ്ങൾ
നൂറു കണക്കിന് വിജയികളിൽ ഒരാളാണ് ഹബീബ്. എല്ലാ ആഴ്ച്ചയും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള കളിക്കാർ അവരുടെ സ്വപ്നത്തോട് ഒരുപടി കൂടെ അടുക്കുന്നു.
ഈ വെള്ളിയാഴ്ച്ച നിങ്ങൾക്കും അതിലൊരാളാകാം.
ഈ വെള്ളിയാഴ്ച്ച, വൈകീട്ട് 5 മണിക്ക് (യു.ടി.സി) ഈസി6 ഡ്രോ നടക്കും.
നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാവുന്ന സാധ്യതകളാണ് ഓരോ ടിക്കറ്റും. രണ്ട് മാസം കൊണ്ട് ആ സാധ്യതയിലേക്ക് ഹബീബ് എത്തി. നിങ്ങളുടെ സാധ്യത എപ്പോഴാണെന്ന് ഉറപ്പിക്കാനാകുമോ.
കൂടുതൽ കളിക്കാം, കൂടുതൽ നേടാം, ജൂലൈ 5 ഞായർ വരെ.
വാങ്ങൂ 1 മെഗാ1, 1 ഈസി6, 1 വൈൽഡ്5, 1 ഫാസ്റ്റ്5 ഒരുമിച്ച്. നിങ്ങൾക്ക് ഓട്ടോമാറ്റിക് ആയി ബോണസ് ഡ്രോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഭാഗ്യശാലികൾക്ക് 52 ഫ്രീ ടിക്കറ്റുകളും നേടാം. അതായത് ഒരു വർഷത്തോളം നീളുന്ന ഫ്രീ ഗെയിം കളിക്കാനുള്ള അവസരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam