എമിറേറ്റ്സ് ഡ്രോ: ഇന്ത്യയിൽ നിന്നുള്ള കുടുംബത്തിന്റെ ജീവിതം മാറ്റി 25,000 ഡോളർ സമ്മാനം

Published : Jul 30, 2026, 10:45 AM IST
Emirates Draw

Synopsis

ഇന്ത്യയിൽ നിന്നുള്ള ഫാർമാ ഓഫീസറായ ഗുണശേഖരൻ ഈസി6 ഗെയിമിലൂടെ 25,000 ഡോളർ നേടി. ഗ്രാൻഡ് പ്രൈസിന് തൊട്ടടുത്തെത്തി.

തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ഗുണശേഖരൻ ജി. സ്ഥിരം നടത്തുന്ന ഒരു യാത്ര വീട്ടിൽ നിന്നും തന്റെ മെഡിക്കൽ ഫാർമ ഡീലർഷിപ്പിലേക്കാണ്. എല്ലാവരെയും പോലെ തന്റെ ഉത്തരവാദിത്തം നിറവേറ്റാൻ പോകുന്ന അദ്ദേഹം നാളയെക്കുറിച്ചുള്ള പ്രതീക്ഷയും പുലർത്തുന്നു.

അത്തരമൊരു സാധാരണ യാത്രയിൽ അദ്ദേഹം ഇ-മെയിൽ പരിശോധിച്ചപ്പോഴാണ് Emirates Draw EASY6-ൽ അദ്ദേഹം $25,000 നേടിയെന്ന് തിരിച്ചറിഞ്ഞത്.

"ഞാൻ അമ്പരന്നുപോയി. ശരിക്കും സമ്മാനം ലഭിച്ചോ എന്ന് ഉറപ്പാക്കാൻ വീണ്ടും പരിശോധിച്ചു." – അദ്ദേഹം പറഞ്ഞു.

ഒരു സാധാരണ ശമ്പളക്കാരനാണ് ഗുണശേഖരൻ. അദ്ദേഹം വർധിച്ചു വരുന്ന ജീവിതച്ചെലവും മക്കളുടെ പഠനച്ചെലവും ഒരുപോലെ ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നു. അദ്ദേഹത്തെപ്പോലെ ലക്ഷക്കണക്കിന് കുടുംബങ്ങൾ ഇന്ത്യയിലുണ്ട്. അവർക്കെല്ലാം ഈ കഥ പരിചിതവുമാണ്.

"എന്റെ കുടുംബത്തിന് മികച്ച ഭാവി ഉറപ്പാക്കാൻ സാമ്പത്തിക സ്ഥിരതയാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. ഉയർന്നുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ വന്ന ഈ വിജയം ശരിയായ സമയത്ത് ലഭിച്ച വലിയ അനുഗ്രഹമായാണ് ഞാൻ കാണുന്നത്."

മൂന്ന് വർഷം മുമ്പ് YouTube-ലൂടെയാണ് അദ്ദേഹം Emirates Draw-യെക്കുറിച്ച് അറിഞ്ഞത്. EASY6 കളിക്കാൻ വളരെ എളുപ്പമാണ് എന്നതാണ് അദ്ദേഹത്തെ ആകർഷിച്ചത്. അദ്ദേഹത്തിന്റെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു – മികച്ച ഒരു ഭാവി.

തന്റെ വിജയം കുടുംബത്തിനും വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു. ദൈവത്തിന്റെ അനുഗ്രഹമെന്നാണ് ഈ വിജയത്തെ കുടുംബം വിശേഷിപ്പിച്ചത്. തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് ഒരു വാക്കിൽ പറയാൻ പറഞ്ഞാൽ, അദ്ദേഹം നൽകുന്ന മറുപടി, ആശ്വാസം എന്നതാണ്.

ഈ വിജയത്തെ അത്ഭുതം എന്ന് പറയാനാകില്ല. കാരണം, ദീർഘകാലമായി കുടുംബം, പ്രാരാബ്ധം എന്നിങ്ങനെ വലിയ ഭാരങ്ങൾ ചുമലിലേറ്റിയ ഒരാൾക്ക് ഒടുവിൽ ലഭിച്ച ഒരു ആശ്വാസം തന്നെയാണിത്.

നിലവിലെ വിനിമയ നിരക്കിൽ $25,000 എന്നത് ₹20 ലക്ഷത്തിലേറെയാണ്. അതായത്, ഈ തുക ഉപയോഗിച്ച് വേണമെങ്കിൽ ഒരു ഹോം ലോൺ അടച്ചു തീർക്കാം, അല്ലെങ്കിൽ ഒരു കുട്ടിയുടെ ഉന്നതവിദ്യാഭ്യാസച്ചെലവ് മുഴുവൻ വഹിക്കാനോ എളുപ്പം കഴിയും.

ഗുണശേഖരന്റെ പദ്ധതി ലളിതമാണ്.

"എന്റെ കടങ്ങൾ വീട്ടാനും മക്കളുടെ വിദ്യാഭ്യാസത്തിനായി പണം മാറ്റിവെക്കാനുമാണ് ഞാൻ പദ്ധതിയിടുന്നത്."

അതോടൊപ്പം, പ്രാദേശിക സ്കൂൾ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ വാങ്ങിക്കൊടുക്കാൻ സാമ്പത്തിക സഹായം നൽകാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിജയം സ്വന്തം നാട്ടിലെ പലരെയും Emirates Draw കളിക്കാൻ പ്രചോദിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നതാണ് മറുപടി. കാരണം 4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് എന്ന തുകയ്ക്ക് വളരെ അടുത്തായിരുന്നു അദ്ദേഹം എത്തിയത്. ഒരു അക്കം അകലെ വരെ വിജയി എത്തി. ഇനി അടുത്ത ലക്ഷ്യം സ്വാഭാവികമാവും ഗ്രാൻഡ് പ്രൈസ് തന്നെയാണ്.

"കഠിനാധ്വാനത്തിന് ഫലമുണ്ടാകും. അനുഗ്രഹങ്ങൾ ശരിയായ സമയത്ത് തന്നെ എത്തും." – ഗുണശേഖരൻ പറയുന്നു. ഈ വിജയം തനിക്ക് തന്നത് സ്വതന്ത്രമായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് ഗുണശേഖരൻ പറയുന്നു.

ഈസി6 ഗ്രാൻഡ് പ്രൈസ് നേടാനുള്ള 4 മില്യൺ ഡോളർ വിജയിയെ കാത്തിരിക്കുകയാണ്. ഗുണശേഖരനും തന്റെ ശ്രമം തുടരും. അദ്ദേഹത്തിന് ലഭിച്ച അതേ അവസരം നിങ്ങൾക്കും ലഭിക്കും. ഓരോ വെള്ളിയാഴ്ച്ചയും ഒരു ടിക്കറ്റ് എടുത്താൽ മതി. അദ്ദേഹം വെറും ഒരു നമ്പറിന്റെ വ്യത്യാസത്തിൽ $4 Million നഷ്ടപ്പെടുത്തിയെങ്കിലും, അടുത്ത വിജയി നിങ്ങളാകാം.

കളിയുടെ ആവേശം നിങ്ങൾക്കും ഇരട്ടിയാക്കാം. ഈ പരിമിതകാല ഓഫറുകൾ ഉപയോഗപ്പെടുത്തൂ:

Bundle Offer - 3 MEGA7 + 1 FAST5 + 1 EASY6 Cart-ലേക്ക് ചേർക്കൂ. FAST5-യും EASY6-യും FREE! Checkout സമയത്ത് BUNDLE എന്ന Code ഉപയോഗിക്കുക.

PICK1 Offer - 4 PICK1 Tickets വാങ്ങുമ്പോൾ EASY6 FREE! Cart-ലേക്ക് 4 PICK1 Tickets-ഉം 1 EASY6 Ticket-ഉം ചേർക്കുക. Checkout സമയത്ത് PICK1E6 എന്ന Code ഉപയോഗിക്കുക.

PICK2 Offer - 3 PICK2 Tickets വാങ്ങുമ്പോൾ 1 PICK2 Ticket FREE! Cart-ലേക്ക് 4 PICK2 Tickets ചേർക്കുക. Checkout സമയത്ത് PICK2P2 എന്ന Code ഉപയോഗിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; സൗദി അറേബ്യയിൽ രണ്ട് മലയാളികൾ മരിച്ചു
എൻജിൻ ഓഫ് ചെയ്യാതെ വണ്ടിയിൽ നിന്നിറങ്ങി, കൂളായി ഓടിച്ചുകൊണ്ടുപോയി മോഷ്ടാവ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ അറസ്റ്റ്