
2026 ഐ.സി.സി. ടി20 ലോകകപ്പിലേക്കുള്ള കൗണ്ട്ഡൗൺ തുടങ്ങി. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ മൈതാനങ്ങൾ നിറയും, വീടുകളിൽ ആരവം മുഴങ്ങും, ആവേശവും. ലോകം മുഴുവനുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ മനസ്സിൽ ഇനി ക്രിക്കറ്റ് എന്ന ഒരേയൊരു മന്ത്രം മാത്രം.
റൺസിനും വിക്കറ്റുകൾക്കും അപ്പുറം ടി20 ലോകകപ്പ് ക്രിക്കറ്റിനെ സ്പെഷ്യലാക്കുന്ന നിമിഷങ്ങൾക്കുംകൂടെ വേദിയാണ്. അതിൽ അവസാന നിമിഷത്തിലെ ടെൻഷൻ ഉണ്ട്, പുതിയ ഹീറോകളുണ്ട്, കുടുംബത്തോടും സുഹൃത്തുക്കളോടും ആഘോഷിക്കാനാകുന്ന നിമിഷങ്ങളുണ്ട്.
ഇതേ ആവേശംതന്നെയാണ് എമിറേറ്റ്സ് ഡ്രോയ്ക്കും ഉള്ളതും. ത്രില്ലിങ് ആയ അനുഭവങ്ങളിലേക്ക് ആരാധകരെ എത്തിക്കുന്ന ഒരു ആഗോള ഗെയിമിങ് പ്ലാറ്റ്ഫോമാണ് എമിറേറ്റ്സ് ഡ്രോ. ആഴ്ച്ചതോറുമുള്ള MEGA7, EASY6, FAST5 ഗെയിമുകളിലൂടെ ആവേശത്തിന് പുതിയ തലം നൽകുന്നതിനൊപ്പം ഓരോ സിക്സറിനും കൈയ്യടിക്കാനുള്ള കൂടുതൽ ഊർജ്ജംകൂടെ എമിറേറ്റ്സ് ഡ്രോ നൽകുന്നു. ലോകകപ്പ് കാലത്ത് പരിമിതമായ സമയത്തേക്ക് 30 മില്യൺ ഡോളർവരെ മൂല്യമുള്ള സമ്മാനങ്ങളും നേടാം.
1 വീതം MEGA7, EASY6, FAST5 ടിക്കറ്റുകൾ വാങ്ങുമ്പോൾ ഇപ്പോൾ 20% കിഴിവ് നേടാം. ഇതിനായി EDT20 എന്ന കോഡ് ഉപയോഗിക്കാം. മാർച്ച് 8 വരെയാണ് ഓഫർ കാലാവധി.
നിങ്ങൾ എല്ലാ മാച്ചുകളും പിന്തുടരുന്നുണ്ടെങ്കിലോ അതോ ടൂർണമെന്റ് ആവേശത്തിൽ മുങ്ങാനാണ് ഇഷ്ടമെങ്കിലോ, ഈ ലോകകപ്പിൽ എമിറേറ്റ്സ് ഡ്രോയിലൂടെ സന്തോഷം എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും.
ലക്ഷക്കണക്കിന് ആരാധകർക്ക് ഒപ്പം ചേരാം, ഓരോ നിമിഷവും വിജയനിമിഷമാക്കാം, എമിറേറ്റ്സ് ഡ്രോയ്ക്ക് ഒപ്പം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam