Emirates Draw അവതരിപ്പിക്കുന്ന 2 + 2 + 2 പരിമിതകാല ഓഫർ; കോടികൾ നേടാൻ കൂടുതൽ ചാൻസ്

Published : Sep 02, 2025, 03:31 PM IST
Emirates Draw

Synopsis

ഇപ്പോൾ ഒറ്റത്തവണയായി 2 EASY6 + 2 FAST5 + 2 MEGA7 ടിക്കറ്റുകൾ ₹3,650 രൂപയ്ക്ക് വാങ്ങാം, ₹720 ലാഭിക്കാം

പുത്തൻ പ്രൊമോഷനിലൂടെ ഇന്ത്യയിൽ നിന്നുള്ള കളിക്കാർക്ക് ആഘോഷിക്കാൻ കൂടുതൽ ആവേശകരമായ അവസരം നൽകി ആഗോള ഓൺലൈൻ ലോട്ടറിയായ Emirates Draw. ഇപ്പോൾ ഒറ്റത്തവണയായി 2 EASY6 + 2 FAST5 + 2 MEGA7 ടിക്കറ്റുകൾ ₹3,650 രൂപയ്ക്ക് വാങ്ങാം, ₹720 ലാഭിക്കാം. ഈ പരിമിതകാല ഓഫറിലൂടെ കൂടുതൽ ടിക്കറ്റുകൾ നേടാം, ജീവിതം മാറ്റിമറിക്കുന്ന സമ്മാനങ്ങളിലേക്ക് കൂടുതൽ അവസരവും നേടാം.

സെപ്റ്റംബർ 7 വരെയാണ് ഓഫർ. ₹226 കോടി രൂപവരെയുള്ള സമ്മാനങ്ങൾ നേടാനാകും. ലോകം മുഴുവൻ ഒരു മില്യണിലധികം വിജയികളെ സൃഷ്ടിച്ച് മുന്നേറുകയാണ് Emirates Draw. ഇതിൽ ആയിരക്കണക്കിന് ഇന്ത്യാക്കാരുമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ emiratesdraw.com അല്ലെങ്കിൽ ഇ-മെയിൽ ചെയ്യൂ customersupport@emiratesdraw.com.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്, 24 കാരറ്റ് സ്വർണ്ണക്കട്ടികൾ; ബിഗ് ടിക്കറ്റിന്റെ സുവർണ്ണ ഒക്ടോബർ
കുവൈത്തിൽ നിയമം ലംഘിച്ച റെസ്റ്റോറന്‍റും ഗോഡൗണും പൂട്ടിച്ചു; 114 കിലോഗ്രാം മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി നശിപ്പിച്ചു