മസാജ് സെന്‍ററിൽ അനാശാസ്യം, സൗദി അറേബ്യയിൽ പ്രവാസി അറസ്റ്റിൽ

Published : Nov 14, 2025, 06:23 PM IST
arrestt

Synopsis

മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനം നടത്തിയ പ്രവാസി അറസ്റ്റിൽ. സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

റിയാദ്: സൗദി അറേബ്യയിലെ തബൂക്കിലെ മസാജ് സെന്‍ററിൽ അനാശാസ്യ പ്രവർത്തനം നടത്തിയ പ്രവാസി അറസ്റ്റിൽ. തബൂക്ക് പൊലീസാണ് പൊതുധാര്‍മ്മികതക്ക് വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്തതിന് പ്രവാസിയെ അറസ്റ്റ് ചെയ്തത്. സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മസാജ് സെന്‍ററിനെതിരെ തബൂക്ക് നഗരസഭ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി തബൂക്ക് പൊലീസ് അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ പ്രസിഡന്‍റിന്‍റെ പ്രസ്താവനക്ക് തൊട്ട് മുമ്പും ആക്രമണ നീക്കം, മൂന്ന് ബാലിസ്റ്റിക് മിസൈലുകളും 23 ഡ്രോണുകളും കൂടി തകർത്ത് സൗദി
കുവൈത്തിൽ സൈബർ ആക്രമണ ശ്രമങ്ങൾ, 24 മണിക്കൂറും നിരീക്ഷണം, ഡിജിറ്റൽ സംവിധാനങ്ങൾ സുരക്ഷിതമെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്‍റർ