കൊവിഡ് ബാധിച്ച് പ്രവാസി സൗദിയില്‍ മരിച്ചു

By Web TeamFirst Published Aug 9, 2020, 4:08 PM IST
Highlights

റിയാദില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു.

റിയാദ്: കൊവിഡ് ബാധിച്ച് തമിഴ്‌നാട് സ്വദേശി റിയാദിലെ ആശുപത്രിയില്‍ മരിച്ചു. എടയാര്‍ സ്വദേശി സുബ്ബരായലു (52) ആണ് റിയാദിലെ ദാര്‍ അല്‍ശിഫ ആശുപത്രിയില്‍ മരിച്ചത്. റിയാദില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അച്ഛന്‍: പരേതനായ കൃഷ്ണമൂര്‍ത്തി.

അമ്മ: പരേതയായ സാവിത്രി. ഭാര്യ: വിജയലക്ഷ്മി (50). മക്കള്‍: ഗാന്ധിമതി, ദിനേശ്. മരണാനന്തര
നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.

കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
 

click me!