മലയാളി ശ്വാസതടസ്സം മൂലം മരിച്ചു

Published : Jun 06, 2020, 10:15 PM IST
മലയാളി ശ്വാസതടസ്സം മൂലം മരിച്ചു

Synopsis

 റിയാദിലെ കിങ് സല്‍മാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യകമ്പനിയില്‍ 10 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു.  

റിയാദ്: ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കണ്ണൂര്‍ അഴീക്കോട് ചെമ്മശ്ശേരി പാറ സ്വദേശി സി.പി. അബ്ദുല്‍ മജീദ് (58) ആണ് മരിച്ചത്.  റിയാദിലെ കിങ് സല്‍മാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യകമ്പനിയില്‍ 10 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ജൈസത്ത്. മക്കള്‍: ജവാദ്  ദുബൈ, ഷിബില, ഫസ്‌ന. ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസി.സി സെന്‍ട്രല്‍ കമ്മിറ്റി രംഗത്തുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബ്രേക്ക് ഡൌണായ ബസിലെ യാത്രക്കാർ കൂടി കയറി, ഓവർ ലോഡുമായി കൊക്കയിലേക്ക് പതിച്ച് യാത്രാ ബസ്, 32പേർക്ക് ദാരുണാന്ത്യം
നഗരത്തിന്‍റെ സമഗ്രമായ ഡിജിറ്റൽ പകർപ്പ്! 'ദുബായ് ഡിജിറ്റൽ ട്വിൻ പ്ലാറ്റ്‌ഫോം' ഉദ്ഘാടനം ചെയ്ത് ശൈഖ് ഹംദാൻ