കാറില്‍ മുന്നൂറിലധികം കുപ്പി മദ്യം‍; പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്‍തു

Published : Jun 09, 2021, 10:08 PM IST
കാറില്‍ മുന്നൂറിലധികം കുപ്പി മദ്യം‍; പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്‍തു

Synopsis

മുന്നൂറിലധികം കുപ്പി മദ്യവും ബിയർ ക്യാനുകളും ഇയാളുടെ  പക്കൽ നിന്നും കണ്ടെത്തിയതായി റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

മസ്‍കത്ത്:  ഒമാനിലെ അൽ വുസ്‍ത  ഗവർണറേറ് പോലീസ് കമാൻഡ് മദ്യക്കടത്തുമായി ബന്ധപെട്ട കുറ്റങ്ങളുടെ പേരില്‍ പ്രവാസിയെ അറസ്റ്റ് ചെയ്‍തു. തന്റെ സ്വകാര്യ വാഹനത്തിൽ വിൽപ്പനക്കായി  മദ്യം കടത്തുന്നതിനിടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

മുന്നൂറിലധികം കുപ്പി മദ്യവും ബിയർ ക്യാനുകളും ഇയാളുടെ  പക്കൽ നിന്നും കണ്ടെത്തിയതായി റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഇയാള്‍ക്കെതിരായ നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹൂതികൾക്കെതിരെ സൗദിയെ സംരക്ഷിക്കാൻ സേനയെ വിന്യസിച്ച് ഫ്രാൻസ്; പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് നൽകി ഫ്രഞ്ച് പ്രസിഡൻ്റ്
യു.എ.ഇയിൽ “ആര്യ ബൈ ഡാസിൽ” ക്ലോസ് സെറ്റിങ് ഡയമണ്ട് ആഭരണ കളക്ഷൻ അവതരിപ്പിച്ച് ഭീമ ജ്വല്ലേഴ്സ്