സൗദിയിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published : Dec 29, 2019, 08:27 AM ISTUpdated : Dec 29, 2019, 08:38 AM IST
സൗദിയിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഫർണിച്ചർ നിർമാണശാലയിലായിരുന്നു ബാലകൃഷ്ണന് ജോലി. കമ്പനിയുടെ നടത്തിപ്പുകാരൻ നാട്ടിലായതിനാൽ കുറച്ചു ദിവസമായി ഈ സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു

റിയാദ്: പ്രവാസി മലയാളിയെ സൗദി അറേബ്യയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് ജോലി സ്ഥലമായ ജുബൈലിൽ ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ അറീഫിയയിലെ മുറിയില്‍ ബാലകൃഷ്ണനെ മരിച്ച‌നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഫർണിച്ചർ നിർമാണശാലയിലായിരുന്നു ബാലകൃഷ്ണന് ജോലി. കമ്പനിയുടെ നടത്തിപ്പുകാരൻ നാട്ടിലായതിനാൽ കുറച്ചു ദിവസമായി ഈ സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. ബാലകൃഷ്ണന്റെ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ വടക്കൻ ശർഖിയയിൽ ശക്തമായ മഴ; വാദികൾ കവിഞ്ഞൊഴുകി, ജാഗ്രതാ മുന്നറിയിപ്പ്
സൗദിയിൽ പെർമിറ്റില്ലാതെ സ്വകാര്യ കാറുകളിൽ ടാക്സി സർവിസ്; ഇന്ത്യൻ പ്രവാസിയടക്കം മൂന്ന് പേർക്ക് 35,000 റിയാൽ പിഴയും നാടുകടത്തലും