ഹൃദയാഘാതം, പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

Published : Mar 19, 2025, 04:57 PM IST
ഹൃദയാഘാതം, പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

Synopsis

30 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്

ജിദ്ദ: സൗദി അറേബ്യയിൽ പ്രവാസി മലയാളി നിര്യാതനായി. കാസർകോട് പുത്തിം​ഗ അം​ഗടിമോ​ഗരു സ്വദേശി കമ്മാണ്ടലം മുഹമ്മദ് സൂപ്പിയാണ് ജിദ്ദയിൽ മരിച്ചത്. ഇന്നലെ രാവിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. ജിദ്ദയിലെ ഹയ്യ നഹദയിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. താഹിറയാണ് ഭാര്യ. മക്കൾ: സുഹൈൽ, സാഹിബ, സൗദത്ത്, സമഹ, സുമൈൽ. മൃതദേഹം ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

read more: അസുഖത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ ഫലങ്ങൾ അറിയാം; മൊത്തം 48,449 ഡോളർ സമ്മാനം
ഇരട്ട ഗിന്നസ് റെക്കോർഡ് നേടി ജോയ്ആലുക്കാസിന്റെ സ്വർണ്ണ ജിമിക്കി