പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ യുവാവ് നാട്ടിൽ നിര്യാതനായി

Published : Aug 01, 2026, 05:50 PM IST
expatriate youth died

Synopsis

പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ യുവാവ് നാട്ടിൽ നിര്യാതനായി. 2013 മുതൽ 2023 വരെയുള്ള നീണ്ട 10 വർഷം ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിൽ ഡെൻറൽ സ്പെഷ്യലിസ്റ്റായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിലെ മുൻ ഡെൻറൽ സ്പെഷ്യലിസ്റ്റ് ഡോ. സതീഷ് കുമാർ നിര്യാതനായി. സ്വദേശമായ ബംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. 2013 മുതൽ 2023 വരെയുള്ള നീണ്ട 10 വർഷം ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിൽ ഡെൻറൽ സ്പെഷ്യലിസ്റ്റായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023-ൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഡോ. സതീഷ് കുമാർ, ബംഗളൂരുവിൽ സ്വന്തമായി ഡെൻറൽ ആശുപത്രി നടത്തിവരികയായിരുന്നു. ജുബൈലിൽ ഡോക്ടറായിരുന്ന രശ്മി സതീഷാണ് ഭാര്യ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീടുകളിൽ അനധികൃതമായി പലചരക്ക് വിൽപ്പന, കുവൈത്തിൽ വ്യാപക പരിശോധന, ആറ് വീടുകൾ പൂട്ടി
ശരീരം ഒട്ടിച്ചേർന്ന അപൂർവ്വ അവസ്ഥ, ഇരുമെയ്യാകാൻ കൊതിച്ച് ജെസിബെലും ഡിസീസിയയും, വേർപെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിലെത്തി