കുവൈത്തില്‍ പ്രവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Published : Aug 21, 2020, 04:41 PM IST
കുവൈത്തില്‍ പ്രവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

36കാരനായ യുവാവ് അപ്പാര്‍ട്ട്മെന്റിന്റെ സീലിങില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. 

കുവൈത്ത് സിറ്റി: പ്രവാസി യുവാവിനെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മന്‍ഗഫിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയത്തില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി. 36കാരനായ യുവാവ് അപ്പാര്‍ട്ട്മെന്റിന്റെ സീലിങില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചൂടിൽ വെന്തുരുകുമോ യുഎഇ? താപനില 40 ഡിഗ്രി കടന്നേക്കാം, മൂന്ന് ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം
കൈക്കൂലി വാങ്ങി പ്രവാസികൾക്കെതിരെ കള്ളക്കേസ് ചമച്ചു; ഉദ്യോഗസ്ഥന് കുവൈത്തിൽ 10 വർഷം തടവ്, ജോലിയിൽ നിന്ന് പിരിച്ചുവിടും