
മസ്കറ്റ്: ഒമാനിലെ ആകെ ജനസംഖ്യ 53 ലക്ഷം കവിഞ്ഞുവെന്ന് ഔദ്യോഗിക സ്ഥിരീകരണം. ജൂൺ ഒൻപത് വരെ ഒമാനിലെ ആകെ ജനസംഖ്യ 5,303,578 ആയെന്ന് ഒമാൻ ദേശീയ സ്ഥിതി വിവര മന്ത്രാലയ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 3,006,387 ഒമാനി പൗരന്മാരും, 2,297,191 വിദേശികളും ആണെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഒമാനിലെ ജനസംഖ്യയുടെ 43 ശതമാനവും പ്രവാസികളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ