സ്വകാര്യ മേഖലയിലേക്ക് ഇഖാമ മാറാന്‍ അവസരം

Published : Apr 24, 2019, 02:07 PM IST
സ്വകാര്യ മേഖലയിലേക്ക്  ഇഖാമ മാറാന്‍ അവസരം

Synopsis

സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള വിസയില്‍ കുവൈത്തില്‍ എത്തിയവര്‍ക്ക് മാത്രമാണ് ഇതിന് അവസരം. എന്നാല്‍ ചെറുകിട-ഇടത്തരം സംരംഭങ്ങളിലേക്കുള്ള വിസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറാനാവില്ല. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയും പിന്നീട് ചെറുകിട-ഇടത്തരം സംരംഭങ്ങളിലേക്ക് മാറുകയും ചെയ്തവര്‍ക്ക് ഇഖാമ മാറ്റം അനുവദിക്കും. ഇവര്‍ക്ക് വീണ്ടും സ്വകാര്യ മേഖലയിലേക്ക് തങ്ങളുടെ ഇഖാമ മാറ്റാനാണ് അനുവാദമുള്ളത്. സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള വിസയില്‍ കുവൈത്തില്‍ എത്തിയവര്‍ക്ക് മാത്രമാണ് ഇതിന് അവസരം. എന്നാല്‍ ചെറുകിട-ഇടത്തരം സംരംഭങ്ങളിലേക്കുള്ള വിസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറാനാവില്ല. എന്നാല്‍ ഇവര്‍ക്ക് ചെറുകിട-ഇടത്തരം മേഖലയിലെ തന്നെ മറ്റ് സ്ഥാപനങ്ങളിലേക്ക്  മാറാന്‍ കഴിയും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫ് - അമേരിക്ക ബന്ധത്തിൽ സുപ്രധാന പ്രഖ്യാപനം; അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തമാക്കാൻ ജിസിസി കൂട്ടായ്മ
ചരക്കുകപ്പലിന്റെ വലതുഭാഗത്ത് അജ്ഞാത വസ്തു പതിച്ചു, ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം