നഗരസഭാ ലൈസന്‍സില്ലാതെ തയ്യല്‍ ജോലിയിലേര്‍പ്പെട്ടു; പ്രവാസികള്‍ പിടിയില്‍

Published : Feb 10, 2021, 03:41 PM IST
നഗരസഭാ ലൈസന്‍സില്ലാതെ തയ്യല്‍ ജോലിയിലേര്‍പ്പെട്ടു; പ്രവാസികള്‍ പിടിയില്‍

Synopsis

ഇത് ഭരണപരമായ 55 / 2017 വകുപ്പിന്റെ ലംഘനമാണെന്ന് നഗരസഭ കണ്ടെത്തി. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: മസ്‌കറ്റ് നഗരസഭയുടെ അനുമതിയില്ലാതെ വീടുകളില്‍ വസ്ത്രങ്ങള്‍ തയ്ച്ച് നല്‍കിയിരുന്ന പ്രവാസികള്‍ പിടിയില്‍. നഗരസഭയുടെ പരിശോധനാ സംഘം ഗോബ്രയില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്. ഇത് ഭരണപരമായ 55 / 2017 വകുപ്പിന്റെ ലംഘനമാണെന്ന് നഗരസഭ കണ്ടെത്തി. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ യുവാവ് നാട്ടിൽ നിര്യാതനായി
വീടുകളിൽ അനധികൃതമായി പലചരക്ക് വിൽപ്പന, കുവൈത്തിൽ വ്യാപക പരിശോധന, ആറ് വീടുകൾ പൂട്ടി