പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

Published : Feb 10, 2021, 03:29 PM IST
പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

Synopsis

തുംറൈത്തിലെ സ്വകാര്യ കമ്പനിയില്‍ കുക്കായിരുന്നു ഇദ്ദേഹം. പത്തുവര്‍ഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി അബ്ദുല്‍ റസാഖ്(54) സലാലയിലാണ് മരിച്ചത്. തുംറൈത്തിലെ സ്വകാര്യ കമ്പനിയില്‍ കുക്കായിരുന്നു ഇദ്ദേഹം. പത്തുവര്‍ഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: നസീമ, മക്കള്‍: റിയാസ്, നവാസ്, നസീബ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‍പ്രസ്
പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു