സൗദി അറേബ്യയില്‍ തീപിടുത്തം; നിയന്ത്രണവിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ്

Published : Jan 15, 2020, 09:37 AM ISTUpdated : Jan 15, 2020, 09:38 AM IST
സൗദി അറേബ്യയില്‍ തീപിടുത്തം; നിയന്ത്രണവിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ്

Synopsis

തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കാനും പിന്നീട് നിയന്ത്രണ വിധേയമാക്കാനും സാധിച്ചതായി സിവില്‍ ഡിഫന്‍സ് മക്ക മേഖല വക്താവ് കേണല്‍ മുഹമമ്ദ് ബിന്‍ ഉസ്‍മാന്‍ അല്‍ഖര്‍നി പറഞ്ഞു. 

ജിദ്ദ: സൗദി അറേബ്യയിലെ അസീസിയയില്‍ തീപിടുത്തം. ഇലക്ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന കോംപ്ലക്സിലെ കടകളില്‍ ചൊവ്വാഴ്ച വൈകുന്നേരം 3.30ഓടെയാണ് തീപിടിച്ചത്. ഉടന്‍തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കാനും പിന്നീട് നിയന്ത്രണ വിധേയമാക്കാനും സാധിച്ചതായി സിവില്‍ ഡിഫന്‍സ് മക്ക മേഖല വക്താവ് കേണല്‍ മുഹമമ്ദ് ബിന്‍ ഉസ്‍മാന്‍ അല്‍ഖര്‍നി പറഞ്ഞു. അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ