സൗദി അറേബ്യയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു - വീഡിയോ

Published : Jan 10, 2020, 04:20 PM IST
സൗദി അറേബ്യയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു - വീഡിയോ

Synopsis

തീപിടുത്തത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ ഭാഗത്താണ് തീ പടര്‍ന്നത്. 

റിയാദ്: സൗദി അറേബ്യയില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ ജിദ്ദയിലായായിരുന്നു സംഭവം. തീപിടുത്തത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ ഭാഗത്താണ് തീ പടര്‍ന്നത്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

300 കിലോമീറ്ററിൽ വേഗത, വിപ്ലവകരമായ മാറ്റം, സൗദിക്കും ഖത്തറിനുമിടയിൽ അതിവേഗ റെയിൽവേ വരുന്നൂ, പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും