ഒമാനിലെ സോഹാറിൽ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

Published : Sep 26, 2020, 02:31 PM IST
ഒമാനിലെ സോഹാറിൽ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

Synopsis

തോട്ടം ജീവനക്കാർ താമസിച്ചിരുന്ന ഒരു  കാരവനിൽ നിന്ന് തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

മസ്‍കത്ത്: ഒമാനിലെ സൊഹാർ വിലായത്തില്‍ തീപ്പിടുത്തം. അൽ വാഖിബായിലെ ഒരു കൃഷിത്തോട്ടത്തിലാണ് തീപിടിച്ചത്. തോട്ടം ജീവനക്കാർ താമസിച്ചിരുന്ന ഒരു  കാരവനിൽ നിന്ന് തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ വൻ ഭീകരവേട്ട; ഹിസ്ബുള്ളയുമായി ബന്ധമുള്ള സംഘം പിടിയിൽ, ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു
എമിറേറ്റ്സ് ഡ്രോ – 10 ഗ്രാം സ്വർണ്ണംവീതം നേടി രണ്ട് വിജയികൾ