കുവൈത്തിലെ അപ്പാര്‍ട്ട്മെന്‍റിൽ തീപിടിത്തം, ഒരാൾ മരിച്ചു

Published : Mar 24, 2025, 05:05 PM IST
കുവൈത്തിലെ അപ്പാര്‍ട്ട്മെന്‍റിൽ തീപിടിത്തം, ഒരാൾ മരിച്ചു

Synopsis

അൽ-സമൂദ്, അൽ-അർദിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് അപ്പാര്‍ട്ട്മെന്‍റില്‍ ഉണ്ടായ തീ നിയന്ത്രണ വിധേയമാക്കിയത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് ശുവൈഖില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം. ഇന്ന് പുലർച്ചെ ജലീബ് പ്രദേശത്തെ ഒരു അപ്പാർട്ട്മെന്‍റില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അൽ-സമൂദ്, അൽ-അർദിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.

Read Also -  ബൈക്കുമായി റോഡിലിറങ്ങി അഭ്യാസ പ്രകടനം; വീഡിയോ വൈറൽ, യുവാക്കളെ കയ്യോടെ പിടികൂടി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർണായക നീക്കം; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി
ദുബായുടെ 'ടെക്സ്റ്റൈൽ കിംഗ്' വാസു ഷ്രോഫ് അന്തരിച്ചു; വിടവാങ്ങിയത് വ്യവസായ ലോകത്തെ പ്രമുഖനായ ഇന്ത്യക്കാരൻ