ദുബായ് അല്‍ഖൂസില്‍ തീപിടുത്തം

Published : Apr 03, 2019, 04:44 PM IST
ദുബായ് അല്‍ഖൂസില്‍ തീപിടുത്തം

Synopsis

ഇന്‍ഡസ്ട്രിയയില്‍ ഏരിയയിലെ ഒരു കെട്ടിടത്തിലാണ് ബുധനാഴ്ച രാവിലെ തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

ദുബായ്: അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടുത്തം. ഇന്‍ഡസ്ട്രിയയില്‍ ഏരിയയിലെ ഒരു കെട്ടിടത്തിലാണ് ബുധനാഴ്ച രാവിലെ തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബാസ്കറ്റ് ബോൾ മത്സരത്തിനിടെ സൗദിയിൽ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
കുവൈത്തിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു