ദുബൈയിലെ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം

Published : Feb 17, 2025, 04:06 PM IST
ദുബൈയിലെ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം

Synopsis

കെട്ടിടത്തില്‍ തീപിടിത്തത്തെ തുടര്‍ന്ന് കറുത്ത പുക ഉയരുന്നത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. 

ദുബൈ: ദുബൈ മരീനയിലെ താമസ കെട്ടിടത്തില്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

ജുമൈറ ലേക്ക്സ് ടവേഴ്സ് ട്രാം സ്റ്റേഷന് സമീപമുള്ള ഡ്രീം ടവര്‍ എ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 29 നിലകളുള്ള കെട്ടിടത്തിന്  174 മീറ്റര്‍ ഉയരമുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് കറുത്ത പുക ഉയരുന്നത് വീഡിയോയില്‍ കാണാം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ജനവാസ കേന്ദ്രങ്ങൾ ആക്രമിക്കുന്നു'; ബഹ്‌റൈനിൽ ശുദ്ധജല പ്ലാന്‍റിന് നേർക്ക് ആക്രമണം, കുവൈത്ത് എയർപോർട്ടിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ
പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടാൽ പേടിക്കേണ്ട, മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതായി സൈന്യം, കുവൈത്തിൽ ഏഴ് ഡ്രോണുകൾ തകർത്തു