സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം, ആളപായമില്ല

Published : Aug 30, 2026, 11:12 AM IST
fire accident

Synopsis

സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം. ആളപായമില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് സംഘം ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ (സ്ക്രാപ്പ്) ഉണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സേന അണച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് സംഘം ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ തീരത്ത് കുടുങ്ങിയിട്ട് 14 മാസം; പ്രതിസന്ധിയിൽ ഇന്ത്യൻ നാവികർ
റിയാദിൽ ലോകോത്തര നിലവാരത്തിൽ 100 കോടി റിയാൽ മുതൽ മുടക്കിൽ കൂറ്റൻ ആശുപത്രി നിർമ്മിക്കുന്നു; പങ്കാളിത്ത കരാർ ഒപ്പുവെച്ചു