കുവൈത്തില്‍ തീപിടുത്തം; 23 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : Feb 22, 2019, 11:47 AM IST
കുവൈത്തില്‍ തീപിടുത്തം; 23 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Synopsis

കുവൈത്ത് സിറ്റിയില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ  മഹ്ബൂലയിലാണ് ബഹുനില കെട്ടിടത്തില്‍ തീപിടിച്ചത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലോണ്‍ട്രി ഷോപ്പില്‍ നിന്നാണ് തീപര്‍ന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ പുകശ്വസിച്ച അവശനിലയിലായ 23 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈത്ത് സിറ്റിയില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ  മഹ്ബൂലയിലാണ് ബഹുനില കെട്ടിടത്തില്‍ തീപിടിച്ചത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലോണ്‍ട്രി ഷോപ്പില്‍ നിന്നാണ് തീപര്‍ന്നത്. കെട്ടിടത്തില്‍ ഈ സമയം നൂറോളം പേരുണ്ടായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചു. തൊട്ടടുത്തുള്ള മറ്റൊരു കടയിലേക്കും തീപടര്‍ന്നിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി