ഒമാനില്‍ വ്യാപാര കേന്ദ്രത്തില്‍ തീപിടുത്തം

Web Desk   | Asianet News
Published : Jan 19, 2020, 06:01 PM IST
ഒമാനില്‍ വ്യാപാര കേന്ദ്രത്തില്‍ തീപിടുത്തം

Synopsis

ബര്‍ക വിലായത്തിലെ അല്‍ സലാഹയിലാണ് തീപിടുത്തമുണ്ടായത്. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു

മസ്‍കത്ത്: ഒമാനിലെ ഒരു കൊമേഴ്‍സ്യല്‍ സ്റ്റോറിലുണ്ടായ തീപിടുത്തം അഗ്നിശമനസേന നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് (പി.എ.സി.ഡി.എ) അറിയിച്ചു. ബര്‍ക വിലായത്തിലെ അല്‍ സലാഹയിലാണ് തീപിടുത്തമുണ്ടായത്.

സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശരിക്കും കിട്ടിയോ'? ഇൻഫ്ലുവൻസറുടെ ഫ്രീ ഐഫോൺ വിതരണം പ്രാങ്കോ? കമന്‍റുമായി മലയാളികളും
ഒരു പെട്ടി നിറയെ ഐഫോൺ, ഒറ്റ പൈസ കൊടുക്കാതെ ഫ്രീയായി എടുക്കാം, അപ്രതീക്ഷിത ചലഞ്ചുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ