പ്രവാസി മലയാളി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

Published : Jan 19, 2020, 05:36 PM IST
പ്രവാസി മലയാളി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

Synopsis

വെള്ളിയാഴ്ച രാത്രി ഫുട്ബോള്‍ കളിക്കാന്‍ പുറത്തുപോയിരുന്നു. തിരികെ വന്നശേഷമായിരുന്നു സംഭവം. മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കൂടെയുള്ള മറ്റ് ഡ്രൈവര്‍മാരാണ് മൃതദേഹം കണ്ടെത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി സജീര്‍ (29)ആണ് മരിച്ചത്. 2018 ഡിസംബറില്‍ കുവൈത്തിലെത്തിയ സജീര്‍ റൗദയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഫുട്ബോള്‍ കളിക്കാന്‍ പുറത്തുപോയിരുന്നു. തിരികെ വന്നശേഷമായിരുന്നു സംഭവം. മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കൂടെയുള്ള മറ്റ് ഡ്രൈവര്‍മാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പലയിടത്തും ആലിപ്പഴ വീഴ്ച്ച; ഒമാനിൽ മഴ തുടരുമെന്ന് മുന്നറിയിപ്പുകൾ
പ്രവാസികള്‍ക്ക് ആശ്വാസം; സംഘര്‍ഷത്തെതുടര്‍ന്ന് വിസ കാലാവധി തീര്‍ന്ന് സൗദിയിൽ കുടുങ്ങിയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം