ഒമാനിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് മോഷണം; അഞ്ച് പേര്‍ അറസ്റ്റില്‍

Published : May 16, 2021, 07:45 PM IST
ഒമാനിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് മോഷണം; അഞ്ച് പേര്‍ അറസ്റ്റില്‍

Synopsis

അഞ്ച് പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തികരിച്ചതായി റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.

മസ്‍കത്ത്: ഒമാനിലെ വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് മോഷണം നടത്തിയെന്നാരോപിച്ച് ജനറൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ക്രിമിനൽ വകുപ്പ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പൊലീസിന്റെ പിടിയിലായ ഈ അഞ്ച് പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തികരിച്ചതായും റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ