യുഎഇ മുൻ ദേശീയ ഫുട്ബോൾ താരം അന്തരിച്ചു

Published : Mar 09, 2025, 10:53 AM IST
യുഎഇ മുൻ ദേശീയ ഫുട്ബോൾ താരം അന്തരിച്ചു

Synopsis

അൽ ഷഹാബ് ക്ലബ് അം​ഗവുമായിരുന്നു

ദുബൈ: യുഎഇ മുൻ ദേശീയ ഫുട്ബോൾ താരം അമർ അൽ ദൗഖി അന്തരിച്ചു. അൽ ഷഹാബ് ക്ലബ് അം​ഗവുമായിരുന്നു. ആരാധകരാണ് ഇദ്ദേഹത്തിന്റെ മരണം എക്സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. രാജ്യത്തെ ഫുട്ബോൾ താരങ്ങളിൽ പ്രമുഖനായിരുന്ന അൽ ദൗഖി 2006ലാണ് അൽ ഷഹാബ് ക്ലബിൽ നിന്ന് വിരമിക്കുന്നത്. ശേഷം, അറബ് മാധ്യമമായ ഖലീജ് ടൈംസിൽ ഫുട്ബോൾ കളികളെ വിശകലനം ചെയ്ത് എഴുതാറുണ്ടായിരുന്നു. നിരവധി പേർ അൽ ദൗഖിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.

read more:  ജീവകാരുണ്യ പ്രവർത്തനത്തിനായി സൽമാൻ രാജാവും കിരീടാവകാശിയും ഏഴ് കോടി റിയാൽ സംഭാവന നൽകി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം