കുവൈത്തില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്താകെ 69 പേര്‍ക്ക് രോഗബാധ

Web Desk   | Asianet News
Published : Mar 11, 2020, 12:14 AM ISTUpdated : Mar 11, 2020, 07:45 AM IST
കുവൈത്തില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്താകെ 69 പേര്‍ക്ക് രോഗബാധ

Synopsis

എണ്ണൂറ്റി മുപ്പത്തൊന്ന് ആളുകളാണ് കുവൈത്തിൽ നിരീക്ഷണ കേന്ദ്രത്തിലുള്ളത്

കുവൈത്ത് സിറ്റി: കുവൈത്തിൽ നാല് ആളുകൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം അറുപത്തൊമ്പതായി. ഇവരിൽ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം രണ്ട് പേർ രോഗമുക്തരായെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

എണ്ണൂറ്റി മുപ്പത്തൊന്ന് ആളുകളാണ് കുവൈത്തിൽ നിരീക്ഷണ കേന്ദ്രത്തിലുള്ളത്. വൈറസ്സിവൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സിനിമാ തീയേറ്ററുകളും, ഹോട്ടൽ ബാൾ റൂമുകളും , വിവാഹ ഓഡിറ്റോറിയങ്ങളും അടച്ചിടാൻ അധികൃതർ നിർദേശം നൽകി.

കൊവിഡ് 19: കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു
രഹസ്യ വിവരം ലഭിച്ചതോടെ മിന്നൽ റെയ്ഡ്, വീടിനുള്ളിൽ കുട്ടികളുടെ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന വ്യാജ ഫാക്ടറി, 12 പേർ പിടിയിൽ