യുഎഇയിലെ സ്കൂളുകള്‍ക്ക് നാലാഴ്ച അവധി പ്രഖ്യാപിച്ചു

Published : Dec 06, 2019, 05:46 PM IST
യുഎഇയിലെ സ്കൂളുകള്‍ക്ക് നാലാഴ്ച അവധി പ്രഖ്യാപിച്ചു

Synopsis

മന്ത്രാലയം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം ഡിസംബര്‍ 15 മുതല്‍ അടുത്ത വര്‍ഷം ജനുവരി ഒന്‍പത് വരെയാണ് ശൈത്യകാല അവധി.

അബുദാബി: യുഎഇയിലെ സ്കൂളുകളില്‍ ശൈത്യകാല അവധി ഡിസംബര്‍ 15ന് ആരംഭിക്കും. വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രാലായം ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. മന്ത്രാലയം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം ഡിസംബര്‍ 15 മുതല്‍ അടുത്ത വര്‍ഷം ജനുവരി ഒന്‍പത് വരെയാണ് ശൈത്യകാല അവധി. വാരാന്ത്യ അവധി ദിനങ്ങള്‍ക്ക് ശേഷം ജനുവരി 12ന് ക്ലാസുകള്‍ പുനരാരംഭിക്കും. \

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മക്കയിലെയും റിയാദിലെയും ഗവർണർമാരുടെ കാലാവധി നാല് വർഷത്തേക്ക് നീട്ടി സൗദി ഭരണാധികാരിയുടെ ഉത്തരവ്
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം