യുഎഇയില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

Published : Oct 30, 2018, 10:21 AM IST
യുഎഇയില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

Synopsis

സൂപ്പര്‍ 98 പെട്രോളിന് 2.61 ദിര്‍ഹത്തില്‍ നിന്ന് 2.57 ദിര്‍ഹമായി കുറയും. സ്പെഷ്യല്‍ 95ന് 2.50 ദിര്‍ഹത്തില്‍ നിന്ന് 2.46 ദിര്‍ഹമായും വില കുറയും.

അബുദാബി: യുഎഇയില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബറിലുള്ളതിനേക്കാള്‍  കുറഞ്ഞ വിലയായിരിക്കും നവംബറില്‍. സൂപ്പര്‍ 98 പെട്രോളിന് 2.61 ദിര്‍ഹത്തില്‍ നിന്ന് 2.57 ദിര്‍ഹമായി കുറയും. സ്പെഷ്യല്‍ 95ന് 2.50 ദിര്‍ഹത്തില്‍ നിന്ന് 2.46 ദിര്‍ഹമായും വില കുറയും.

ഡീസല്‍ വിലയിലും കുറവുണ്ട്. ഒക്ടോബറില്‍ 2.87 ദിര്‍ഹമായിരുന്ന സ്ഥാനത്ത് നിന്ന് 2.76 ദിര്‍ഹമായിരിക്കും നവംബറിലെ ഡീസല്‍ വില.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുരക്ഷിതമെന്ന് വിശ്വസിപ്പിച്ചു, സൗന്ദര്യം വർധിപ്പിക്കാൻ ‘എക്സോസോം’; രണ്ട് ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കി സൗദി അധികൃതർ
എമിറേറ്റ്സ് ഡ്രോ – 50 മില്യൺ ഡോളർ നേടാനുള്ള അവസാന അവസരം