ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി മക്കയിലും മദീനയിലും പ്രാര്‍ത്ഥന

Published : Mar 23, 2019, 02:41 PM IST
ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി മക്കയിലും മദീനയിലും പ്രാര്‍ത്ഥന

Synopsis

മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ ശൈഖ് ഡോ. മാഹിര്‍ അല്‍ മുഅയ്ഖിലിയും മദീനയിലെ മസ്‍ജിദുന്നബവിയില്‍ ശൈഖ് അബ്ദുല്ല അല്‍ ബഈജാനും നമസ്കാരത്തിന് നേതൃത്വം നല്‍കി.

മക്ക: ന്യൂസിലന്‍ഡിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി മക്കയിലെയും മദീനയിലെയും പള്ളികളില്‍ മയ്യിത്ത് നമസ്കാരം നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുംഅ നമസ്കാരത്തിന് ശേഷമായിരുന്നു പ്രാര്‍ത്ഥന. മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ ശൈഖ് ഡോ. മാഹിര്‍ അല്‍ മുഅയ്ഖിലിയും മദീനയിലെ മസ്‍ജിദുന്നബവിയില്‍ ശൈഖ് അബ്ദുല്ല അല്‍ ബഈജാനും നമസ്കാരത്തിന് നേതൃത്വം നല്‍കി.  ഭീകരാക്രമണത്തെ നേരത്തെ സൗദി ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി