പ്രവാസി ഇന്ത്യക്കാരൻ റിയാദിൽ മരിച്ചു

Published : Feb 26, 2025, 04:53 PM IST
പ്രവാസി ഇന്ത്യക്കാരൻ റിയാദിൽ മരിച്ചു

Synopsis

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

റിയാദ്: തമിഴ്നാട് തിരുവറൂർ തിയമ്പൽപട്ടിണം സ്വദേശി വീർമണി (39) റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ മരിച്ചു. 11 വർഷമായി റിയാദിൽ ജോലി ചെയ്യുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. 

പിതാവ്: ദോഷൻ (പരേതൻ), മാതാവ്: അഞ്ജമ്മാൾ, ഭാര്യ: ഗോമതി, മക്കൾ: വിമൽ രാജ്, വിനോദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, വൈസ് ചെയർമാൻ ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, ഇസ്മാഈൽ കുന്നത്ത് എന്നിവർ നേതൃത്വം നൽകുന്നു.

Read Also - ചികിത്സയിലിരുന്ന മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ
നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു