യുഎഇയില്‍ മലയാളിക്ക് 28 കോടിയുടെ ലോട്ടറിയടിച്ചു...!!!

Published : Jan 03, 2019, 02:47 PM IST
യുഎഇയില്‍ മലയാളിക്ക് 28 കോടിയുടെ ലോട്ടറിയടിച്ചു...!!!

Synopsis

എട്ട് ഇന്ത്യക്കാര്‍ക്കൊപ്പം ഒരു പാകിസ്ഥാന്‍ പൗരനും ഫിജിയില്‍ നിന്നുള്ള ഒരാളുമാണ് ആദ്യ 10 വിജയികളുടെ പട്ടികയില്‍ ഇടംപിടിച്ചത്. 

അബുദാബി: വ്യാഴാഴ്ച അബുദാബിയില്‍ നടന്ന ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് മലയാളിക്ക്. ആദ്യത്തെ 10 സമ്മാനങ്ങളില്‍ എട്ടെണ്ണവും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്. മലയാളിയായ ശരത് പുരുഷോത്തമനാണ് 15 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 28 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം ലഭിച്ചത്.

എട്ട് ഇന്ത്യക്കാര്‍ക്കൊപ്പം ഒരു പാകിസ്ഥാന്‍ പൗരനും ഫിജിയില്‍ നിന്നുള്ള ഒരാളുമാണ് ആദ്യ 10 വിജയികളുടെ പട്ടികയില്‍ ഇടംപിടിച്ചത്. ഇന്ത്യക്കാരനായ ജിനചന്ദ്രന്‍ വാഴൂര്‍ നാരായണന് ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൊല നടന്നത് ഇറാനിൽ ആയിരുന്നെങ്കിലോ? നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത്'; തലാലിന്‍റെ സഹോദരൻ
70 വർഷത്തെ സൗഹൃദബന്ധം ശക്തമാകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം, പ്രധാന കരാറുകൾക്ക് സാധ്യത