പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

Published : Feb 28, 2020, 07:54 PM IST
പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

Synopsis

നമസ്‍കാരത്തിന് ശേഷം പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മനാമ: ബഹ്റൈനില്‍ തമിഴ്‍നാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തഞ്ചാവൂര്‍ കുംഭകോണം സ്വദേശി മുസ്‍തഫ ഷാജഹാന്‍ (60) ആണ് മരിച്ചത്. നമസ്‍കാരത്തിന് ശേഷം പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം
ഹോളി ആഘോഷിക്കൂ, സ്വർണ്ണം സ്വന്തമാക്കൂ