യുഎഇയില്‍ ഇന്ത്യക്കാരന് 28 കോടിയുടെ സമ്മാനം

Published : Nov 03, 2019, 11:36 PM ISTUpdated : Nov 05, 2019, 09:04 AM IST
യുഎഇയില്‍ ഇന്ത്യക്കാരന് 28 കോടിയുടെ സമ്മാനം

Synopsis

നവംബര്‍ 3ന് ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ ശ്രീനു ശ്രീധരന്‍ നായര്‍ ബിഗ് ടിക്കറ്റ് വിജയിയായത്. 

അബുദാബി: അബുദാബി റാഫിളിന്‍റെ ബിഗ് ടിക്കറ്റ് വിജയിയായി തെരഞ്ഞെടുത്ത് ഇന്ത്യന്‍ സ്വദേശിയെ. നവംബര്‍ 3ന് ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ ശ്രീനു ശ്രീധരന്‍ നായര്‍ ബിഗ് ടിക്കറ്റ് വിജയിയായത്. 15 മില്യണ്‍ ദിര്‍ഹമാണ് (28,87,39,500 രൂപ)സമ്മാനത്തുക. 

2019 ഒക്ടോബര്‍ 20 ന് എടുത്ത 098165 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്വദേശിയായ ശ്രീനു എന്നാല്‍ യുഎഇയില്‍ താമസക്കാരനല്ല. ശ്രീനുവിനെക്കുറിച്ചുള്ള കൂടുതല്‍  വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്ത് നിയന്ത്രണം കടുപ്പിച്ച് ഒമാൻ; ഡ്രോണുകളും എല്ലാ വായുമാർഗ കായിക പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു
ഇറാൻ ആക്രമണം; 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തടഞ്ഞ് കുവൈറ്റ്, 27 സൈനികർക്ക് പരിക്ക്, രണ്ട് സൈനികർക്ക് വീരമൃത്യു