നബി ദിനം; ഒമാനിൽ അവധി ദിവസം പ്രഖ്യാപിച്ചു

Published : Nov 03, 2019, 02:01 PM ISTUpdated : Nov 03, 2019, 02:05 PM IST
നബി ദിനം; ഒമാനിൽ അവധി ദിവസം പ്രഖ്യാപിച്ചു

Synopsis

നബി ദിനത്തോടനുബന്ധിച്ച് ഒമാനില്‍ അവധി ദിവസം പ്രഖ്യാപിച്ചു.

മസ്കറ്റ്: പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ മേഖലകൾ‌ക്ക് ഒമാൻ സർക്കാർ അവധി പ്രഖ്യാപിച്ചു. നവംബർ 10 ഞായറാഴ്ച ആയിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു .

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വേനൽക്കാലത്ത് സന്ദർശകർ ഒഴുകിയെത്തുന്നു; വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമായി നജ്‌റാനിലെ കൃത്രിമ വെള്ളച്ചാട്ടങ്ങൾ
സൗദിയിൽ വൻ ലഹരിവേട്ട; 3.53 ലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ പിടികൂടി, ഈജിപ്ഷ്യൻ പൗരൻ പിടിയിൽ