വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ച് അബുദാബി പൊലീസ്

Published : Mar 03, 2019, 12:37 PM IST
വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ച് അബുദാബി പൊലീസ്

Synopsis

ഒമാനില്‍ വെച്ചുണ്ടായ അപകടത്തിലാണ് ഇന്ത്യന്‍ പൗരന് നട്ടെല്ലിന് സാരമായി പരിക്കേറ്റത്. 

അബുദാബി: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരനെ അബുദാബി പൊലീസ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. ദുബായ് വിമാനത്താവളത്തില്‍ പ്രത്യേക എയര്‍ ആംബുലന്‍സ് എത്തിച്ചാണ് 70 വയസുകാരനെ അബുദാബിയിലെ അല്‍ മഫ്റഖ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഒമാനില്‍ വെച്ചുണ്ടായ അപകടത്തിലാണ് ഇന്ത്യന്‍ പൗരന് നട്ടെല്ലിന് സാരമായി പരിക്കേറ്റത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റിരുന്നു. തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ കൊണ്ടുവന്ന ശേഷം അവിടെ നിന്ന് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകായിരുന്നുവെന്ന് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുടി വെട്ടാൻ സലൂണിൽ പോകാതെ സമ്പാദിച്ചത് 23 ലക്ഷം,തുക വിനിയോഗിച്ചത് കുട്ടികളെ പഠിപ്പിക്കാൻ
24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ