ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി

Published : Jul 22, 2025, 10:43 AM IST
indian school teacher died

Synopsis

17 വര്‍ഷത്തോളമായി സംഗീത വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ലേഖ ജാക്ക്‌സണ്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട അധ്യാപികയായിരുന്നു.

മസ്‌കറ്റ്: ഒമാനിലെ സീബ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി. തിരുവനന്തപുരം നാട്ടയം വട്ടിയൂര്‍കാവ് സ്വദേശിനി ലേഖ ജാക്ക്‌സന്‍ (53)ആണ് മരണപ്പെട്ടത്. കാന്‍സര്‍ ബാധിതായി നാട്ടില്‍ ചികിത്സയിലായിരുന്നു.

17 വര്‍ഷത്തോളമായി സംഗീത വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ലേഖ ജാക്ക്‌സണ്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട അധ്യാപികയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് അസുഖം തിരിച്ചറിയുന്നതും നാട്ടിലേക്ക് ചികിത്സാവശ്യാര്‍ത്ഥം പോകുന്നതും. പിതാവ്: രവീന്ദ്രന്‍ നായര്‍, മാതാവ്: സുഭദ്ര. ഭര്‍ത്താവ്: ജാക്ക്‌സണ്‍. മക്കള്‍: നേഹ ജാക്ക്‌സണ്‍, നിധി ജാക്ക്‌സണ്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൈകാണിച്ച അപരിചിതന്​ ലിഫ്​റ്റ്​ കൊടുത്ത മലയാളി കുടുങ്ങി, ജയിലിലായി, പിന്നാലെ ജോലിയും സർവീസ് ആനുകൂല്യവും നഷ്ടപ്പെട്ടു
മലയാളികളടക്കം 50 പ്രവാസികളുടെ ജീവൻ പൊലിഞ്ഞ മംഗഫ് തീപിടിത്തം; പ്രതികളുടെ തടവുശിക്ഷ കോടതി മരവിപ്പിച്ചു, ജാമ്യം