ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഒന്നാം സമ്മാനം

Web Desk   | Asianet News
Published : Jan 07, 2020, 10:15 PM IST
ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഒന്നാം സമ്മാനം

Synopsis

ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി നറുക്കെടുപ്പില്‍ ഇന്ത്യക്കാരന്‍ വിജയി. 

ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഒന്നാം സമ്മാനം. സഞ്ഡിത് എഫ്രേമാണ് ഒന്നാം സമ്മാനമായ 25 പവന് അര്‍ഹനായത്. 

ബെഗളൂരു സ്വദേശിയായ അബ്ദുല്‍ കലാമിനാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം നേടിയത് മൗറീഷ്യസ് സ്വദേശിയായ പീര്‍ഭായിയാണ്. ഹലീമ അര്‍ഷിയ, റുഖിയ അബ്ബാസ് എന്നിവര്‍ നാലും അഞ്ചും സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.

Read More: ടൂടോക്ക് പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി; ഏറ്റെടുത്ത് പ്രവാസികള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈറ്റിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിൽ ഇറാൻ ആക്രമണം, ഇന്ത്യക്കാരന് ദാരുണാന്ത്യം
ഖത്തറില്‍ സ്‌കൂളുകള്‍ വീണ്ടും സജീവമായി; സുരക്ഷാ ഉറപ്പുമായി മന്ത്രാലയങ്ങള്‍