
മസ്‌കറ്റ്: ഒമാനിലേക്ക് വിമാനമാര്‍ഗമെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് മെയ് 11 മുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളടങ്ങുന്ന കുടുംബങ്ങള്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മെയ് 11ന് വൈകുന്നേരം 6 മണി മുതല്‍ പുതുക്കിയ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നടപടിക്രമം പ്രാബല്യത്തില്‍ വരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam