ഇനിയും മടങ്ങാനാവാത്ത ഉംറ തീർഥാടകർക്ക് ഹെൽപ്പ്‍‍ലൈന്‍ നമ്പരുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

Published : Mar 12, 2020, 09:43 AM IST
ഇനിയും മടങ്ങാനാവാത്ത ഉംറ തീർഥാടകർക്ക് ഹെൽപ്പ്‍‍ലൈന്‍ നമ്പരുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

Synopsis

ഇന്ത്യയിലേക്ക് മടങ്ങി പോയിട്ടില്ലാത്ത ഉംറ തീർത്ഥാടകര്‍ക്ക് സഹായത്തിനായി ഹെല്‍പ്പ്‍‍ലൈന്‍ നമ്പരുമായി ജിദ്ദ കോണ്‍സുലേറ്റ്.

റിയാദ്: ഉംറ തീർത്ഥാടനം താൽക്കാലികമായി നിർത്തിയ സാഹചര്യത്തിൽ മക്കയിലും ജിദ്ദയിലും ബാക്കിയായ തീർത്ഥാടകർക്ക് സഹായവുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങി പോയിട്ടില്ലാത്ത ഉംറ തീർത്ഥാടകര്‍ക്ക് വിമാന
സർവീസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് വേണ്ടിയാണ് കോൺസുലേറ്റിൽ ഹെല്‍പ്പ് ലൈന്‍ സേവനം ആരംഭിച്ചത്. സഹായം
ആവശ്യമുള്ളവർ ഹെൽപ് ലൈനില്‍ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ദിവസം മുഴുവൻ സമയവും ഈ സേവനം ലഭ്യമാണ്.
05544 04023 എന്ന നമ്പറിൽ ഹെൽപ് ലൈനുമായി ബന്ധപ്പെടാം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു
രഹസ്യ വിവരം ലഭിച്ചതോടെ മിന്നൽ റെയ്ഡ്, വീടിനുള്ളിൽ കുട്ടികളുടെ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന വ്യാജ ഫാക്ടറി, 12 പേർ പിടിയിൽ