ദുബായില്‍ വനിതാ നഴ്‍സുമാര്‍ക്ക് തൊഴിലവസരം; നിയമനം നോര്‍ക്ക വഴി

Published : Feb 13, 2020, 10:42 AM IST
ദുബായില്‍ വനിതാ നഴ്‍സുമാര്‍ക്ക് തൊഴിലവസരം; നിയമനം നോര്‍ക്ക വഴി

Synopsis

താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ nrkhomecare@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം 25നകം സമർപ്പിക്കണം. 

തിരുവനന്തപുരം: ദുബായിലെ പ്രമുഖ  ഹോംഹെൽത്ത് കെയർ സെന്ററിൽ ഹോം നഴ്‌സായി വനിതാ നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. 25നും 40 നും ഇടയില്‍ പ്രായമുള്ള ബി.എസ്‌.സി വനിതാ നഴ്‌സുമാർക്ക് രജിസ്റ്റർ ചെയ്യാം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 4,000 യു.എ.ഇ ദിർഹം (ഏകദേശം 77,600 രൂപ) വരെ. 

താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ nrkhomecare@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം 25നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 0091 8802012345ല്‍ (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ