കുവൈത്തില്‍ ജോലിയില്ലാതെ കഴിയുന്ന മലയാളികളടക്കമുള്ള നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് സുഷമ

Published : Oct 31, 2018, 12:24 AM IST
കുവൈത്തില്‍ ജോലിയില്ലാതെ കഴിയുന്ന മലയാളികളടക്കമുള്ള നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് സുഷമ

Synopsis

രണ്ടു ദിവസത്തെ പര്യടനത്തിനായി എത്തിയ മന്ത്രി കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിയില്ലാതെ കഴിയുന്ന മലയാളികള്‍ അടക്കമുള്ള 79 നഴ്സുമാരുടെ പ്രശ്നം പരിഹരിക്കുമെന്ന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് ഉറപ്പു നല്‍കി. കുവൈത്ത് ഭരണാധികാരികളുമായി മന്ത്രി നാളെ ചര്‍ച്ച നടത്തും.

രണ്ടു ദിവസത്തെ പര്യടനത്തിനായി എത്തിയ മന്ത്രി കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് - 500,000 ദിർഹം പങ്കിട്ട് അഞ്ച് വിജയികൾ; വിജയികളിൽ രണ്ടു മലയാളികൾ
അർദ്ധരാത്രിയിൽ 'സ്ഫോടന' ശബ്ദം; താമസക്കാർക്കിടയിൽ പരിഭ്രാന്തി, ഭീതി വേണ്ടെന്ന് ദുബായ് പോലീസ്