
അബുദാബി: പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതായി. കണ്ണൂര്‍ കീച്ചേരി പരേതനായ നീണ്ടന്‍ അശോകന്റെയും സ്‍നേഹപ്രഭയുടെയും മകന്‍ പ്രശോഭ് അശോകന്‍ ആണ് അബുദാബിയില്‍ മരിച്ചത്. 38 വയസായിരുന്നു. അല്‍ ഹബ്‍തൂര്‍ റോയല്‍ കാര്‍ വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു.
ഭാര്യ - രേഷ്‍മ (മാളു), സഹോദരങ്ങള്‍ - പ്രജീഷ് അശോകന്‍ (ഘാന, വെസ്റ്റ് ആഫിക്ക), പ്രവീണ ഹേമന്ദ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കിച്ചേരിക്കുന്ന് ശ്‍മശാനത്തില്‍ സംസ്‍കരിക്കും.
Read also: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മനാമ: മലയാളി ബഹ്റൈനില്‍ നിര്യാതനായി. കാഞ്ഞങ്ങാട് മഡിയന്‍ പാലക്കിയിലെ അഹമ്മദ് (56) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
രണ്ടു ദിവസം മുമ്പാണ് സന്ദര്‍ശക വിസയില്‍ ബഹ്റൈനിലേക്ക് പോയത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷമീ. മക്കള്‍: അര്‍ഫാന, ആശഫാന, അസ്മിയ, അര്‍മിയ. മരുമക്കള്‍: നിസാം, അഫ്സല്‍.
Read More - ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ