മലയാളി യുവതി ദുബായില്‍ കുത്തേറ്റ് മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Published : Sep 10, 2019, 05:04 PM IST
മലയാളി യുവതി ദുബായില്‍ കുത്തേറ്റ് മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Synopsis

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവാണ് യുവതിയെ കുത്തിക്കൊന്നതെന്നാണ് വിവരം. വിദ്യ സന്ദര്‍ശക വിസയിലാണ് ദുബായില്‍ എത്തിയതെന്നും സൂചനയുണ്ട്. 

ദുബായ് : മലയാളി യുവതി ദുബായില്‍ കുത്തേറ്റ് മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി.വിദ്യ ചന്ദ്രന്‍ (39) ആണ് മരിച്ചത്. അല്‍ ഖൂസിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. 

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവാണ് യുവതിയെ കുത്തിക്കൊന്നതെന്നാണ് വിവരം. വിദ്യ സന്ദര്‍ശക വിസയിലാണ് ദുബായില്‍ എത്തിയതെന്നും സൂചനയുണ്ട്. ഇതേതുടര്‍ന്ന് ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

The UAE Lottery – ആദ്യമായി ഗെയിം കളിച്ചു; കൈയ്യിൽ എത്തിയത് AED 5 മില്യൺ
അഞ്ച് ദിവസത്തെ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത, ഒമാനിൽ ആകാംക്ഷയോടെ പ്രവാസികളും